Contact

ഈ പേജ് മലയാളത്തിൽ വായിക്കുക ↓

Get in touch

Padashala is written for you, so your questions and comments matter to us. If a note left you confused, if you spotted a mistake in a formula or a diagram, or if there is a chapter or exam topic you wish we would cover next, write to us. Teachers who would like to contribute notes, and schools or education channels interested in working together, are welcome too. Every message is read by a person.

Email

trridhul@gmail.com

What you can write to us about

  • Doubts about any note or solved paper on the site. Please mention the post title or paste the link.
  • Corrections: a wrong value, a typo in a formula, a mislabelled diagram, an outdated exam date.
  • Content suggestions: a chapter, exam or career topic you want covered, in English or Malayalam.
  • Collaboration: teachers who want to write, or educational channels and schools who want to work with us.
  • Copyright or other concerns about any material on the site.

Reply time

We usually reply within 2 to 3 working days. During exam season (February to April) it may take a little longer, but every message gets an answer. For quick updates, follow us on Facebook, Instagram or YouTube.

Send us a message

If the form does not work in your browser, please email us directly at trridhul@gmail.com.

Last updated: September 2026


Read this page in English ↑

ബന്ധപ്പെടുക

പാഠശാല നിങ്ങൾക്കായി എഴുതുന്നതാണ്. അതുകൊണ്ട് നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഞങ്ങൾക്ക് പ്രധാനമാണ്. ഒരു കുറിപ്പ് മനസ്സിലായില്ലെങ്കിലോ, ഏതെങ്കിലും സൂത്രവാക്യത്തിലോ ചിത്രത്തിലോ തെറ്റ് കണ്ടാലോ, അടുത്തതായി ഏത് അധ്യായം അല്ലെങ്കിൽ പരീക്ഷാ വിഷയം വേണമെന്ന് നിർദേശിക്കാനുണ്ടെങ്കിലോ ഞങ്ങൾക്ക് എഴുതുക. കുറിപ്പുകൾ എഴുതാൻ താൽപ്പര്യമുള്ള അധ്യാപകരെയും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എല്ലാ സന്ദേശങ്ങളും ഞങ്ങൾ നേരിട്ട് വായിക്കും. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം.

ഇമെയിൽ

trridhul@gmail.com

എന്തിനെക്കുറിച്ച് എഴുതാം?

  • സംശയങ്ങൾ: സൈറ്റിലെ ഏതെങ്കിലും കുറിപ്പിനെയോ ഉത്തരസഹിതമുള്ള ചോദ്യപേപ്പറിനെയോ കുറിച്ച്. പോസ്റ്റിന്റെ പേരോ ലിങ്കോ ചേർക്കാൻ മറക്കരുത്.
  • തിരുത്തലുകൾ: തെറ്റായ ഒരു വില, സൂത്രവാക്യത്തിലെ അക്ഷരത്തെറ്റ്, ചിത്രത്തിലെ തെറ്റായ ലേബൽ, പഴയ പരീക്ഷാ തീയതി.
  • ഉള്ളടക്ക നിർദേശങ്ങൾ: അടുത്തതായി വേണ്ട അധ്യായം, പരീക്ഷ, കരിയർ വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ.
  • ഒരുമിച്ച് പ്രവർത്തിക്കാൻ: കുറിപ്പുകൾ എഴുതാൻ താൽപ്പര്യമുള്ള അധ്യാപകർ, വിദ്യാഭ്യാസ ചാനലുകൾ, സ്കൂളുകൾ.
  • പകർപ്പവകാശം ഉൾപ്പെടെയുള്ള മറ്റ് പരാതികൾ.

മറുപടി എപ്പോൾ?

സാധാരണയായി 2 മുതൽ 3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ മറുപടി നൽകും. പരീക്ഷാക്കാലത്ത് (ഫെബ്രുവരി മുതൽ ഏപ്രിൽ വരെ) അൽപ്പം വൈകിയേക്കാം, പക്ഷേ എല്ലാ സന്ദേശത്തിനും മറുപടി ലഭിക്കും. പെട്ടെന്നുള്ള അറിയിപ്പുകൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവ ഫോളോ ചെയ്യുക.

ഫോം പ്രവർത്തിക്കുന്നില്ലെങ്കിൽ നേരിട്ട് trridhul@gmail.com എന്ന വിലാസത്തിൽ എഴുതുക.

അവസാനം പുതുക്കിയത്: 2026 സെപ്റ്റംബർ